Pages.....

Thursday, February 28, 2013

Read Malayalam in your Smartphone while browsing the net

Read Malayalam in your Smartphone while browsing the net
 
മൊബൈലില്‍ മലയാളം വായിക്കാന്‍
 
ഇന്നു മിക്ക മൊബൈലുകളിലും ഇന്റര്‍നെറ്റ്‌ ബ്രൗസിംഗ് സപ്പോര്‍ട്ട് ചെയുന്നവയാണ്. എന്നാല്‍ മലയാളം ഫോണ്ടുകള്‍ ശരിയായി കാണാന്‍ സാധിക്കില്ല  . മലയാളം ഫോണ്ട് ശരിയായി display ചെയ്യാന്ഒരു എളുപ്പ വഴി ഇതാ ......

1 . നിങ്ങളുടെ മോബൈലിലെ ഒപെറ മിനി എന്ന ബ്രൗര്‍ ഓപ്പണ്‍ ചെയുക ( ബ്രൗര്‍ ഇല്ലാത്തവര്ഗൂഗിളില്സേര്ച്ച് ചെയ്ത് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക )

2 . അഡ്രെസ്സ് ബാറില്‍ config : എന്ന് ടൈപ്പ് ചെയ്യുക (ഇങ്ങനെ ചെയ്തത്  കിട്ടിയില്ലെങ്കില്‍ about.config എന്ന് നല്കുക)

3 . ഇപ്പോള്‍ power user setting എന്നൊരു പേജ് കിട്ടും അത് താഴേക്ക്സ്ക്രോള്‍ചെയുക use bitmap front for complex scripts എന്ന സെറ്റിങ്ങ്സില്എത്തുക

അവിടെ no എന്നു കാണുന്നത് yes ആക്കുക save ചെയ്യുക

4 .
ഇനി ഏതെങ്കിലും മലയാളം സൈറ്റ് ഓപ്പണ്ചെയുക ഇപ്പോള്നിങ്ങള്ക്ക് മലയാളം വായിക്കാന്‍  സാധിക്കും .......

No comments:

Post a Comment